How to Donate ?

ഹെയര്‍ ഡൊണേറ്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഹെയര്‍ നന്നായി ഷാംമ്പു ഇട്ട് വാഷ് ചെയ്യണം.
2. ഒരു തരത്തിലും ഉള്ള ഓയില്‍ ഹെയറില്‍ ഉണ്ടാകാന്‍ പാടില്ല.
10 ഇഞ്ചു മുതല്‍ 14 ഇഞ്ചു വരെയാണ് ഹെയര്‍ ദാനത്തിനായി എടുക്കുന്നത്.
4.ഹെയര്‍ ഡോണറുടെ സമ്മതപത്രം ഉണ്ടായിരിക്കണം.