About Us

ഹെയര്‍ ബാങ്ക്
മിറാക്കിള്‍ ചാരിറ്റബീള്‍ അസോസിയേഷന്‍ എന്നത് പാവപ്ത്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് സൗജന്യമായി കൊടുക്കുന്ന ഒരു ചാരിറ്റബീള്‍ സംഘടനയാണ്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍,ദേവാലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അവരുടെ സമ്മതത്തോടെ മുടികള്‍ ശേഖരിച്ച് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നു.  ആയതിലേക്ക് താല്‍പ്പര്യമുള്ളവര്‍
ബന്ധപ്പെടുക.

ABI.P.M.

9847098237